കൽപറ്റ ∙ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ വിലയറിയണമെങ്കിൽ വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡിലെ ജനവിധിയറിയണം.
അക്ഷരാർഥത്തിൽ ഒരു ഫൊട്ടോഫിനിഷാണ് ആ ഫലം. വാർഡിൽ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോൾ ഒരു വോട്ടു മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മൽ – 374 വോട്ട്.
കോൺഗ്രസിലെ ടി.കെ.മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് – 373 വോട്ട്. രണ്ടും മൂന്നും സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

