കൽപറ്റ ∙ വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി. ഒന്നാം വാർഡായ തിരുനെല്ലിയിലാണ് ബിജെപി സ്ഥാനാർഥി സജിത ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്.
സജിത 398 വോട്ട് നേടിയപ്പോൾ സിപിഎമ്മിന്റെ ആദിത്യ 397 വോട്ടുമായി രണ്ടാമതെത്തി. കോൺഗ്രസിന്റെ ദീപയ്ക്ക് 64 വോട്ടാണ് ലഭിച്ചത്.
മന്ത്രി ഒ.ആർ.കേളുവിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വാർഡാണിത്. കേന്ദ്ര ഫണ്ടുകൾ പരമാവധി എത്തിച്ച് വാർഡിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുമെന്ന് സജിത പ്രതികരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

