ചെറുതുരുത്തി ∙ വെട്ടിക്കാട്ടിരിയിൽ വച്ച് വാഹനവും പണവും തട്ടിയെടുത്ത് മണലാടി സ്വദേശി അബ്ദുൽ ഷംനാദിനെ മർദിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കല്ലേറ്റുംകര പതിയാരത്ത് പറമ്പിൽ സജി (42), ചെറുതുരുത്തി സ്വദേശി കല്ലഴി കുന്നത്ത് അഷറഫ്(28), അസം സ്വദേശിയും ദേശമംഗലത്ത് താമസക്കാരനുമായ ഇല്യാസ്(20) എന്നിവരെയാണ് ചെറുതുരുത്തി ഇൻസ്പെക്ടർ വി. വിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 15നായിരുന്നു സംഭവം.
ഷാഫിൽ എന്ന പാപ്പി, വിഷ്ണു രാജ്, കുട്ടൻ എന്ന ഗോകുൽ ദാസ്, ഷെഫീർ ഷെജീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

