തച്ചനാട്ടുകര ∙ തിരഞ്ഞെടുപ്പിൽ പിതാവിനു വേണ്ടി അനൗൺസ്മെന്റ് പ്രചാരണവുമായി ഒൻപതാം ക്ലാസുകാരൻ. തച്ചനാട്ടുകര പഞ്ചായത്തിലെ കൂരിമുക്ക് വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ ഷഹീറലി നറുക്കോടിനു വേണ്ടിയാണ് മകൻ ഷഹനാജ് വാഹനത്തിൽ ഉച്ചഭാഷിണി പ്രചാരണം നടത്തുന്നത്.
വെള്ളിനേഴി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഷഹനാജ് സ്കൂൾ അവധി ദിവസങ്ങളിലും ഒഴിവുസമയത്തുമാണ് പ്രചാരണത്തിൽ സജീവമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

