കെല്ലൂർ∙ ഒരു ഭരണ മാറ്റത്തിന് സംസ്ഥാനത്തെ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെയും മത വിഭാഗങ്ങളെയും തമ്മിലടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് പിണറായിയും മോദിയും നടത്തുന്നത്.
വന്യ മൃഗ ശല്യം പരിഹരിക്കുന്നതിനും മലയോര മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
കൊച്ചി ഹമീദ്, പി.കെ. ജയലക്ഷ്മി, ലീഗ് സംസ്ഥാന സെക്രട്ടറി സി.
മമ്മൂട്ടി, ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, സെക്രട്ടറി ടി.
മുഹമ്മദ്, റസാഖ് കൽപറ്റ, എൻ. നിസാർ അഹമ്മദ്, വി.
അസൈനാർ ഹാജി, ഷാഫി ചാലിയം, ഫൈസൽ ബാബു, ഡി. അബ്ദുല്ല, കെ.സി.
അസീസ്, കടവത്ത് മുഹമ്മദ്, പി.കെ. അബ്ദുൽ അസീസ്, വി.
അബ്ദുല്ല ഹാജി, ഉസ്മാൻ പള്ളിയാൽ, പടയൻ മുഹമ്മദ്, സി. അബ്ദുൽ അഷ്റഫ്, പി.സി.
ഇബ്രാഹിം ഹാജി, മോയി ആറങ്ങാടൻ, എം. സുലൈമാൻ ഹാജി, പാലാടൻകണ്ടി മമ്മൂട്ടി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

