കണ്ണൂർ ∙ ചെറുപുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു. ചെറുപുഴ പഞ്ചായത്ത് 3-ാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.വി.പ്രിയേഷിനെയാണു നായ കടിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഞ്ഞിക്കളത്തുവച്ചാണ് നായയുടെ കടിയേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
കടിയേറ്റ പ്രിയേഷ് പെരിങ്ങോത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രവർത്തകർ കൂടെയുണ്ടായിരുന്നെങ്കിലും അവർക്കാർക്കും കടിയേറ്റില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

