വണ്ടിപ്പെരിയാർ ∙ പെരിയാർ കടുവാ സങ്കേതത്തിൻ്റെ അതിർത്തി പങ്കിടുന്ന ശബരിമല – സത്രം ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടം. ഇന്നലെ രാവിലെ ബഥേൽ പ്ലാന്റേഷൻ വക തേയിലത്തോട്ടത്തിലാണ് നാട്ടുകാർ കാട്ടാനകളെ കണ്ടത്. ഉടൻ മൗണ്ട് സെക്ഷനിൽപെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഇവർ കാട്ടാനകളെ വൈകിട്ടോടെ ഉൾക്കാട്ടിലേക്കു തുരത്തി. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് കാട്ടാനക്കൂട്ടങ്ങളെയും കരടിയെയും നാട്ടുകാർ കണ്ടിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

