‘രാഹുൽ സംസാരിച്ചത് പരാതിക്കാരിക്കെതിരെയല്ല, പുരുഷന്മാർക്ക് വേണ്ടിയാണ്’; ലൈംഗികാതിക്രമ പരാതിയിൽ ഭർത്താവിനെ പിന്തുണച്ച് ദീപ രാഹുൽ ഈശ്വർ. പുലർച്ചെ അഞ്ച് മണിക്ക് പൊലീസ് വീട്ടിലെത്തിയിരുന്നതായും അവർ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

