കൊച്ചി ∙ തെരേസിയൻ അക്കാദമി ഫോർ ഇന്റർനാഷനൽ ലാംഗ്വേജിന്റെ (ടിഎഐഎൽ) പുതിയ ക്യാംപസിന്റെ ഉദ്ഘാടനം ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ജർമനിയുടെ കേരള ഹോണറേറി കോൺസലും ആയ ഡോ. സയ്ദ് ഇബ്രാഹിം നിർവഹിച്ചു.
ബയേറെൺ സ്റ്റേറ്റ് പാർലമെന്ററി അംഗമായ മാർട്ടിന ഗീസുബെൽ, സെന്റ് മാർട്ടിൻ കാരിതാസിന്റെ സിഇഒ ജോർജ് സ്പെർലെ എന്നിവർ അധ്യക്ഷത വഹിച്ചു. ടിഎഐഎൽ ഡയറക്ടർ ഫാ.
അഗസ്റ്റിൻ തോമസ്, മാനേജിങ് ഡയറക്ടർ ജസ്റ്റിൻ കോട്ടക്കല്‍ എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടനച്ചടങ്ങിൽ ജർമനിയിൽ നിന്നുള്ള വിശിഷ്ട
വ്യക്തികളായ വ്യൂർസ്ബർഗ് രൂപതയുടെ പ്രതിനിധി ക്രിസ്റ്റോഫ് വോഗൽ, കാരിതാസ് ഇന്റർനാഷനൽ റിക്രൂട്ടിങ് മാനേജർ അമേലി ഡൂർ, റിക്രൂട്ടിങ് ഇൻചാർജ് സൂസൻ ഷൈനർ എന്നിവർ സന്നിഹിതരായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

