മാനന്തവാടി ∙ ചേകാടി ഗവ. എൽപി സ്കൂളിൽ നിന്നു വിനോദ യാത്ര പോയ വിദ്യാർഥികളും അധ്യാപകരും ഭക്ഷ്യ വിഷബാധയെ തുടർന്ന് വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട
38 പേരാണ് ചികിത്സ തേടി യത്.
യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണം ഇവർ തന്നെ പാകം ചെയ്ത് കൊണ്ടുപോയിരുന്നു. അത് കൂടാതെ കണ്ണൂരിലെ ഒരു അമ്പലത്തിൽ നിന്നും ഇവർ ഭക്ഷണം കഴിച്ചിരുന്നു. ഏത് ഭക്ഷണത്തിൽ നിന്നുമാണ് പ്രശ്നം ഉണ്ടായതെന്ന് വ്യക്തമല്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ആർക്കും സാരമായ പ്രശ്നങ്ങൾ ഇല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

