അഞ്ചാലുംമൂട്∙ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ സാമ്പ്രാണിക്കോടി വാർഡിൽ പാർട്ടി സ്ഥാനാർഥിക്കു റിബൽ. പാർട്ടി പ്രവർത്തകനായ മെൽവിൻ ഡേവിഡാണ് സ്വതന്ത്രനായി പത്രിക നൽകിയത്.
പാർട്ടി പ്രവർത്തകരെ തഴഞ്ഞു കോൺഗ്രസ് ബന്ധമുള്ളയാൾക്കു സീറ്റ് കൊടുത്തുവെന്നാരോപിച്ചാണു മെൽവിൻ വിമതനായി മത്സരിക്കുന്നത്. ഇടതു സ്ഥാനാർഥിയായ വി.
ദേവരാജൻ, യുഡിഎഫ് സ്ഥാനാർഥിയായ ബീന ബാബുവിന്റെ ഭർതൃസഹോദരനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

