ന്യൂഡൽഹി ∙ ബാങ്ക് വായ്പകളിലൂടെ കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ റിലയൻസ് (അനിൽ അംബാനി) ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 1452 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നവിമുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെയും മിലേനിയം ബിസിനസ് പാർക്കിലെയും കെട്ടിടങ്ങൾ, പുണെ, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലെ പ്ലോട്ടുകളും കെട്ടിടങ്ങളും എന്നിവയാണു കണ്ടുകെട്ടിയത്.
നേരത്തേ 7545 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

