കാഞ്ഞിരപ്പള്ളി ∙ ലഹരിക്കെതിരെയുള്ള പോരാട്ടത്തിനു മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നു വായനക്കാർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച ഹാപ്പി ഡോപ്പു ആക്ടിവിറ്റിയിലെ സർപ്രൈസ് സമ്മാനമായ സൈക്കിൾ, ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി എബിൻ ബിജുവിനു ലഭിച്ചു.
ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജോജിൻ ജോസ് സൈക്കിൾ സമ്മാനിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ ഫാ.
മാത്യു വയലുങ്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിൻസി ഏബ്രഹാം, മലയാള മനോരമ സർക്കുലേഷൻ ജനറൽ മാനേജർ കുര്യൻ വി.മാത്യൂസ്, സർക്കുലേഷൻ ഓഫിസർ കെ.ജി.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

