ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാമതു തവണയാണ് കേസ് സുപ്രീം കോടതിയിൽ മാറ്റിവയ്ക്കുന്നത്. കേസ് അന്വേഷിച്ച സിബിഐയുടെ ആവശ്യപ്രകാരമാണ് നടപടി. കേസിൽ സിബിഐക്കു വേണ്ടി വാദിക്കുന്ന
അഭിഭാഷകൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഇന്നു സിബിഐ കോടതിയെ അറിയിച്ചത്.ഈ സാഹചര്യത്തിലാണ് കേസ് മാറ്റി വച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]