അദാലത്ത് 25ന്
കാസർകോട് ∙ വനിതാ കമ്മിഷൻ മെഗാ അദാലത്ത് 25ന് 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
മാവിലൻ സമാജം സ്ഥാപകദിനാചരണം ഇന്ന്
എടത്തോട് ∙ അഖിലകേരള മാവിലൻ സമാജം സ്ഥാപകദിനാചരണവും പ്രവർത്തസംഗമവും ഇന്ന് രാവിലെ 10ന് എടത്തോട് മിൽമഹാളിൽ നടക്കും. കാസർകോട് ഗവ. കോളജ് അസോസിയേറ്റ് പ്രഫ.ഡോ.യു.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എകെഎംഎസ് സംസ്ഥാന പ്രസിഡന്റ് എ.രാജു കൈതോട് അധ്യക്ഷനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

