ബദിയടുക്ക∙ ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ (എകെഎൽഡബ്ല്യുഎ) ബദിയടുക്ക യൂണിറ്റ് സൗജന്യ വൈദ്യുതീകരണം നടത്തി. മിയാടിപള്ളത്തെ അരവിന്ദന്റെ വീട്ടിലാണ് വൈദ്യുതീകരണം നടത്തിയത്.
ബദിയടുക്ക വൈദ്യുതി സെക്ഷൻ ഓവർസീയർ ഷെരീഫ് പാലക്കാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഭാസ്കര പാട്ടാളി,സെക്രട്ടറി അഷറഫ് മൂക്കാംപാറ,കരിം,നവീൻ, യൂണിറ്റിന്റെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

