ഇന്ന്
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല
അധ്യാപക ഒഴിവ്
ആറ്റിങ്ങൽ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ്.
അസി. പ്രഫസർ(കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്).
താൽക്കാലിക ഒഴിവ്: അഭിമുഖം 20ന് 10ന്. 04702627400
കോഴ്സ്: പ്രവേശനം
തിരുവനന്തപുരം∙ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേക്കറി ആൻഡ് കൻഫക്ഷനറി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
മൂന്ന് മാസത്തെ കോഴ്സ് നവംബർ 17ന് ആരംഭിക്കും. എസ്എസ്എൽസിയാണ് യോഗ്യത.
പ്രായപരിധിയില്ല. കോഴ്സ് ഫീസ് 20,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് 2026 ജനുവരി സെഷൻ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0471 2325101, 8281114464
നിർമാണ പരിശീലനം
തിരുവനന്തപുരം∙ ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 17 മുതൽ 27 വരെ ‘ക്ഷീരോൽപന്ന നിർമാണ പരിശീലനം’ നടത്തും.
04712440911
ചിത്രരചനാ മത്സരം
തിരുവനന്തപുരം∙ വൈഎംസിഎ ജനറൽ പ്രോഗ്രാംസ് കമ്മിറ്റി ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ 15ന് 9.30ന് ഇന്റർ സ്കൂൾ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 6238804192
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

