വർക്കല∙ ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചു ശിവഗിരി മഠം സ്ഥാപനങ്ങളുടെ ജീവനക്കാരുടെ സമ്മേളനം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് മുൻ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, തീർഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, മഠം പിആർഒ ഇ.എം.സോമനാഥൻ, ശിവഗിരി മഠത്തിന്റെ കീഴിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരും പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

