വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ എല്ലാത്തരം ചെടികളും വീട്ടിൽ വളർത്താൻ സാധിക്കില്ല.
ചിലത് മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നവയാണ്. വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടോ എങ്കിൽ ചെടികൾ ഒഴിവാക്കാം.
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. എന്നാൽ വീട്ടിൽ മൃഗങ്ങൾ ഉള്ളവർ ഇത് വളർത്താതിരിക്കുന്നതാണ് നല്ലത്.
പലയിനത്തിലാണ് ഈ ചെടിയുള്ളത്. വളർത്താൻ എളുപ്പമാണെങ്കിലും മൃഗങ്ങൾക്ക് ഇത് ദോഷമുണ്ടാക്കുന്നു.
മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്ന ചെടിയാണ് സാഗോ പാം. ഇത് മൃഗങ്ങൾ കഴിച്ചാൽ അവയ്ക്ക് വയറിളക്കം, ഛർദി എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.
കാഴ്ച്ചയിൽ മനോഹരമാണെങ്കിലും ഈ ചെടി വീടിനുള്ളിൽ വളർത്തുന്നത് സുരക്ഷിതമല്ല. കാരണം വളർത്തുമൃഗങ്ങൾക്ക് ഇത് ദോഷമുണ്ടാക്കുന്നു.
മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷമാണ് ഈ ചെടി. അതിനാൽ തന്നെ വീടിനുള്ളിൽ വളർത്തുന്നത് ഒഴിവാക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

