മംഗലംഡാം∙ മംഗലംഡാം ഉദ്യാനത്തിനു സമീപത്തുനിന്നു മലമ്പാമ്പിനെ പിടികൂടി. ഉദ്യാനത്തോട് ചേർന്നുള്ള സെന്റ് ജോൺസ് കോൺവന്റിന്റെ അടുക്കള ഭാഗത്താണ് മലമ്പാമ്പിനെ കണ്ടെത്തിയത്.
ഇര വിഴുങ്ങിയ നിലയിലായിരുന്ന പാമ്പിനെ ശനിയാഴ്ച പുലർച്ചെ അഞ്ചോടെ റബർ ടാപ്പിങിന് എത്തിയ തൊഴിലാളിയാണ് കണ്ടത്. വിവരമറിയിച്ചതനുസരിച്ച് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകർ പാമ്പിനെ പിടികൂടി ഉൾവനത്തിൽ വിട്ടയച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

