കോഴിക്കോട് ∙ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം 2026 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് വച്ച് നടക്കും. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് വെസ്റ്റ് ഹിൽ ഡിസിസി കെട്ടിടത്തിൽ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.സുനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു.സാദത്ത്, കെപിസിസി അംഗം ആദം മുൽസി, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.കൃഷ്ണകുമാർ, പി.വി.ബിനീഷ് കുമാർ, പി.എം.ശ്രീജിത്ത്, ടി.ആബിദ്, ടി.ടി.ബിനു, ഇ.കെ.സുരേഷ്, എം.കൃഷ്ണമണി, ടി.
അശോക് കുമാർ, സജീവൻ കുഞ്ഞോത്ത്, പി.രാമചന്ദ്രൻ, ടി.കെ.പ്രവീൺ, കെ.പി.മനോജ് കുമാർ, കെ.എം.സുജേഷ്, വി.ഷക്കീല എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

