ചങ്ങനാശേരി ∙ എംസി റോഡ് മിനുങ്ങിയിട്ടും സെൻട്രൽ ജംക്ഷനിൽ സീബ്രാലൈൻ വീണില്ല. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ കയ്യിൽ പിടിച്ചു റോഡ് കടക്കേണ്ട
അവസ്ഥയാണ് കാൽനടക്കാർക്ക്. താൽക്കാലിക കെഎസ്ആർടിസി ബസ് സ്റ്റോപ്പും ജനറൽ ആശുപത്രിയുടെ പ്രവേശനകവാടവും വരുന്ന കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്താണ് അപകടസാധ്യത കൂടുതൽ.
ഡ്രൈവർമാർക്കു കാരുണ്യം തോന്നി വാഹനം നിർത്തിയാൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാം. അല്ലെങ്കിൽ സ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് സഹായിക്കണം.
എംസി റോഡ് നവീകരണത്തിനു പിന്നാലെ ചീറിപ്പാഞ്ഞാണ് വാഹനങ്ങൾ കടന്നുപോകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

