ഗൂഡല്ലൂർ ∙ നഗരത്തിലെ ചുങ്കത്ത് കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണു കാട്ടാനയെത്തിയത്. വ്യാപക നാശനഷ്ടം വരുത്തിയ കാട്ടാന പുലർച്ചെയോടെയാണ് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് നീങ്ങിയത്. നഗരത്തിനുള്ളിൽ പതിവായി കാട്ടാനയെത്താൻ തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്.
ദേവർഷോല റോഡിലെ കുസുമഗിരി ഭാഗത്തും കഴിഞ്ഞദിവസം കാട്ടാനയിറങ്ങിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

