കൊച്ചി ∙ പല്ലാരിമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോതമംഗലം ടൗൺ ലയൺസ് ക്ലബ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സംഭാവന നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ പ്രഫ. ഡോ.
പി. സോജൻ ലാൽ, സെക്രട്ടറി ലയൺ ടിങ്കു സോമൻ ജേക്കബ്, ട്രഷറർ ലയൺ ബിജു ജോർജ്, ലയൺ ജേക്കബ് എം.യു, മറ്റു ലയൺസ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പിടിഎ പ്രസിഡന്റ് അലി അൾട്ടിമ എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ നന്ദി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

