കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ പീഡിയാട്രിക്സ്– ഡോ.ഉഷ
∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു
∙ ഓർത്തോപീഡിക്– ഡോ.ശ്രീജിത്ത്
∙ ജനറൽ സർജറി– ഡോ.ജമീല
∙ ഇഎൻടി– ഡോ.ദിൽജു
∙ സൈക്യാട്രി– ഡോ.വിന്നി
∙ സ്കിൻ– ഡോ.മിനി, ഡോ.ജയേഷ്
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത, ഡോ.ഷിനി
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
∙ പിഎംആർ– ഡോ.ശോഭീ കൃഷ്ണ
∙ എൻസിഡി– ഡോ.വിമൽ രാജ്
∙ കാർഡിയോളജി– ഡോ.നവനീത്
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ: നെഫ്രോളജി, ജനറൽ മെഡിസിൻ, ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ മാണിയാടൻ സ്റ്റോപ്പ്, മടക്കാംപൊയിൽ ട്രാൻസ്ഫോമർ പരിധി: 8.00– 5.00. ഏച്ചൂർ∙ ഡയമണ്ട് പെയ്ന്റ്, വട്ടപ്പൊയിൽ കനാൽ, കരിയിൽ കാവ്, പന്നിയോട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9–2
ചൊവ്വ∙ വോൾക്കർ ഹീറോ, സതേൺ റെയിൽവേ, വിജയ സ്ക്വയർ, താഴെ ചൊവ്വ, ഫോർഡ്, കെപി ടവർ, ഡികെഎച്ച് മോട്ടർ, നോബിൾ ഡക്കാർ, കിഴക്കേക്കര – തങ്കേക്കുന്ന്, ആറ്റടപ്പ, പുതിയകോട്ടം, പുളുക്കോപ്പാലം, സ്പ്രിങ് ഫീൽഡ് വില്ല, ഷെൽട്ടേഴ്സ് ക്ലബ്, ജ്യോതിപ്പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 7.30– 8.30, ഫാഷൻ ടെക്, വാട്ടർ ടാങ്ക്, ആർകെ ബേക്കറി, ഇഎസ്ഐ, സൂര്യ നഗറിന്റെ ഫാഷൻ ടെക് ഭാഗം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30 – 12, കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, ജവാൻ റോഡ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10– 2, ആലിങ്കീൽ, ജി സൺസ് 1, 2, ബ്ലോക്ക് ഓഫിസ്, ഭഗവതിവില്ല, നാടാൽ വായനശാലയുടെ ബ്ലോക്ക് ഭാഗം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 11 – 2, പാതിരാ പറമ്പ്, പെരിങ്ങോത് അമ്പലം, കാനന്നൂർ ഹാൻഡ്ലൂം എന്നിവിടങ്ങളിൽ 9– 6
ഒഴിവ്
തളിപ്പറമ്പ് ∙ കുറുമാത്തൂർ ഗവ.
ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്കൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം നാളെ രാവിലെ 11ന് കൂനത്ത് പ്രവർത്തിക്കുന്ന ഐടിഐ ഓഫിസിൽ നടക്കും.
04602 225450. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]