തിരുവനന്തപുരം ∙ കേരള ഫീഡ്സ് ലിമിറ്റഡ് കാലിത്തീറ്റകളുടെ വിലകുറച്ചു. ഒരു ചാക്ക് എലൈറ്റ് കാലിത്തീറ്റയ്ക്ക് 1455 രൂപ, മിടുക്കി കാലിത്തീറ്റയ്ക്ക് 1285 രൂപ , ഡയറി റിച്ച് പ്ലസ് 1370 രൂപ, കിടാരികൾക്കുള്ള തീറ്റ മഹിമ 500 രൂപ എന്നിങ്ങനെയാണ് പുതിയ വില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]