ന്യൂഡൽഹി ∙ സെപ്റ്റംബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 0.13 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ ഇത് 0.52 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെയടക്കം വിലയിലെ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ നിരക്ക് നെഗറ്റീവിലായിരുന്നു.
കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]