കണ്ണൂർ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കല്യാശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കിലെ 21 പഞ്ചായത്തുകളുടെ വനിത, പട്ടികവിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടന്നു. ഇരിക്കൂർ, പാനൂർ, ഇരിട്ടി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും.
നറുക്കെടുപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ജില്ലാ ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ കെ.കെ.ബിനി എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത്് സംവരണ വാർഡുകൾ (ബ്രാക്കറ്റിൽ ആകെ വാർഡുകളുടെ എണ്ണം)
പാപ്പിനിശ്ശേരി(22): വനിത: 1,5,9,10,12,14,15,17,18,21. പട്ടികജാതി വനിത: 20.
പട്ടികജാതി: 22 പട്ടുവം(14): വനിത: 1,2,3,4,7,8,9. പട്ടികജാതി:12 അഴീക്കോട്(24): വനിത: 4,6,7,9,13,15,16,17,18,19,20,23.
പട്ടികജാതി: 2 മാടായി(22): വനിത: 4,5,6,8,10,11,16,17,18,19. പട്ടികജാതി: 15.
പട്ടികജാതി: 3 വളപട്ടണം(14): വനിത: 5,7,8,11,12,13,14. പട്ടികജാതി:10 നാറാത്ത്(18) : വനിത: 2,6,7,11,13,14,15,16.
പട്ടികജാതി വനിത: 18. പട്ടികജാതി: 3 മാട്ടൂൽ(19): വനിത: 2,6,7,8,9,12,13,14,16,18.
പട്ടികജാതി: 1
കണ്ണപുരം(15): വനിത: 1,2,3,5,6,10,13,14.
പട്ടികജാതി: 7
കല്യാശ്ശേരി(20): വനിത: 2,4,5,6,8,12,13,15,16,19. പട്ടികജാതി: 3
ചെറുകുന്ന്(14): വനിത: 1,3,4,5,7,9,10.
പട്ടികജാതി :12
ഏഴോം(15): വനിത: 5,6,8,10,11,13,14,15. പട്ടികജാതി: 1 ചിറക്കൽ(24):
വനിത: 4,6,8,9,10,11,13,17,18,21,23,24.
പട്ടികജാതി: 5 ചെറുതാഴം(19): വനിത: 2,3,7,8,9,12,13,17,18,19. പട്ടികജാതി: 6 ചപ്പാരപ്പടവ് (20): വനിത: 2,3,5,6,12,13,14,16,18,19.
പട്ടികജാതി: 8 പരിയാരം(21): വനിത: 1,2,3,5,6,7,8,12,14,15,20. പട്ടികജാതി: 18 കുറുമാത്തൂർ(20): വനിത: 4,5,6,9,10,12,13,16,18,19.
പട്ടികജാതി:14 ചെങ്ങളായി(20): വനിത: 1,3,5,7,8,10,14,16,17,19. പട്ടികജാതി: 4 ഉദയഗിരി(15): വനിത: 1,4,5,6,9,11,12,15.
പട്ടികവർഗം: 7 നടുവിൽ(20): വനിത: 3,5,6,8,9,10,11,12,19. പട്ടികവർഗ വനിത:7.
പട്ടികവർഗം: 20 കടന്നപ്പള്ളി പാണപ്പുഴ(16): വനിത: 2,4,7,9,11,13,15,16. പട്ടികജാതി: 8 ആലക്കോട്(21): വനിത: 2,3,4,5,6,7,9,10,14,19,20.
പട്ടികജാതി: 8. പട്ടികവർഗം: 17 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]