ഇന്ന്
മഴയ്ക്കു സാധ്യത
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ഓംബുഡ്സ്മാൻ സിറ്റിങ്
മതിലകം ∙ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി എൻആർഇജി പദ്ധതി, പിഎംഎവൈ (ജി) പദ്ധതി എന്നിവയ്ക്കായി ഓംബുഡ്സ്മാൻ സിറ്റിങ് നാളെ രാവിലെ 11.15 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പ്രോഗ്രാം ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ ∙ പി.വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജ് സ്വാശ്രയ വിഭാഗത്തിൽ സൈക്കോളജി, കംപ്യൂട്ടർ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ [email protected] എന്ന വിലാസത്തിൽ 18 ന് അകം അപേക്ഷിക്കണം.
യുജിസി നെറ്റ് യോഗ്യത ഉള്ളവർക്ക് മുൻഗണന. എടതിരിഞ്ഞി∙ എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് സീനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബർ ഒന്നിന് 2ന് നടക്കും. 04802641075 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]