റെയിൽവേ ഗേറ്റ് അടയ്ക്കും
പുതുക്കാട് ∙ റെയിൽവേ മെയിൻ ഗേറ്റ് നാളെ രാവിലെ 8 മുതൽ 15ന് വൈകിട്ട് 6 വരെ അടച്ചിടും.
അപേക്ഷ ക്ഷണിച്ചു
നെടുപുഴ ∙ ഗവ.ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിലെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി 17.
ഫോൺ: 9497366243.
കൂടിക്കാഴ്ച നാളെ
തൃശൂർ ∙ ജില്ലാ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നാളെ 2ന് കൂടിക്കാഴ്ച നടത്തുന്നു. 94462 28282, 0487 2333742.
സ്റ്റാഫ് നഴ്സ്
തൃശൂർ ∙ ജനറൽ ആശുപത്രിയിൽ ഓണറേറിയം അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനുള്ള അഭിമുഖം 16ന് രാവിലെ 11നും ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 13ന് 12നും സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
ഫോൺ: 0487 2427778
സീറ്റൊഴിവ്
മാള ∙ കെകെഎസ് ഗവ. ഐടിഐ വിവിധ ട്രേഡുകളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തുന്നു.
15 ന് മുൻപ് ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0480 2893127 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]