ഒഴിവുകൾ
ചട്ടഞ്ചാൽ ∙ ഫാമിലി ഹെൽത്ത് സെന്ററിൽ എച്ച്എംസി ക്ലാർക്ക് തസ്തികയിലേക്കു നിയമനം നടത്തുന്നു. അഭിമുഖം നാളെ 11നു ഹെൽത്ത് സെന്ററിൽ.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി രേഖകൾ സഹിതം 10.30നു മുൻപെത്തണം. യോഗ്യത: എസ്എസ്എൽസി, തത്തുല്യ യോഗ്യത, കംപ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 18-36. തൃക്കരിപ്പൂർ ∙ ഗവ.
പോളിടെക്നിക് കോളജിലെ ജനറൽ വർക്ഷോപ്പിൽ കാർപെന്ററി ട്രേഡിൽ താൽക്കാലിക ട്രേഡ്സ്മാൻ തസ്തികയിലേക്കു നിയമനം നടത്തുന്നു. അഭിമുഖം 10ന് 10.30നു കോളജിൽ.
ഉദ്യോഗാർഥികൾ രേഖകൾ സഹിതം 10ന് അകം റജിസ്റ്റർ ചെയ്യണം. 7560895843.
പട്ട്ള ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് ഒഴിവ്.
അഭിമുഖം 10ന് 10.30നു സ്കൂളിൽ. കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യൽ വർക്ക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് 11നു സ്കൂൾ ഓഫിസിൽ.
9446269356. പെരിയ ∙ കല്യോട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 11നു സ്കൂൾ ഓഫിസിൽ. 9188912633.
താൽക്കാലിക നിയമനം
ചെർക്കള ∙ ചെങ്കള പഞ്ചായത്തിൽ ബഡ്സ് സ്കൂൾ ടീച്ചർ, ആയ, മാലിന്യ ശേഖരണ വാഹന ഡ്രൈവർ എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു.
അഭിമുഖം 14ന് 11നു പഞ്ചായത്തിൽ.
വസ്തു നികുതി കുടിശിക പിരിവ്
കാഞ്ഞങ്ങാട്∙ നഗരസഭയിൽ 13 മുതൽ 30 വരെ വാർഡു തലത്തിൽ വസ്തു നികുതി കുടിശിക പിരിവ് ക്യാംപുകൾ നടത്തും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]