ഇന്ന്
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
വൈദ്യുതി മുടക്കം ഇന്ന്
പനമരം ∙ പകൽ 9–5.30: കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ.
കമ്പളക്കാട് ∙ പകൽ 9–6: കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന്.
വെള്ളമുണ്ട ∙ പകൽ 8.30–5.30: വാളേരി, കുനിക്കരച്ചാൽ, മൂളിത്തോട്, പാറക്കടവ്, ഇണ്ടേരിക്കുന്ന്.
അധ്യാപക നിയമനം
പുൽപള്ളി ∙ മുണ്ടക്കുറ്റിക്കുന്ന് ഗവ.എൽപി സ്കൂളിലെ താൽക്കാലിക എൽപിഎസ്എ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് 9.30ന് സ്കൂളിൽ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]