കോട്ടയം ∙ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് പവർലിഫ്റ്റിങ് മത്സരത്തിൽ സുവർണ നേട്ടം. കാഞ്ഞിരപ്പള്ളിയിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ പവർലിഫ്റ്റിങ് മത്സരത്തിൽ മൗണ്ട് കാർമൽ സ്കൂൾ ആറു മെഡലുകൾ നാലു സ്വർണ്ണവും രണ്ട് വെള്ളിയും നേടി.
സ്വർണ്ണം നേടിയവർ: 63 കിലോ വിഭാഗം– അന്നറ്റ് റോസ് ബിജു (പ്ലസ് വൺ).
72 കിലോ വിഭാഗം: കെസിയ സജീവ് ( പത്താം ക്ലാസ്). 84 കിലോ വിഭാഗം: എം.
മാളവിക (പ്ലസ് ടു). 84 പ്ലസ് കിലോ വിഭാഗം: കെ.
കനിക്ഷാ ദേവി (പ്ലസ് ടു).
വെള്ളി മെഡൽ നേടിയവർ: 47 കിലോ വിഭാഗം – അഖിന എം. ബാബു (പ്ലസ് ടു).
57 കിലോ വിഭാഗം: അരുണിമ അരുൺകുമാർ (ഒൻപതാം ക്ലാസ്).
സ്വർണ്ണ മെഡൽ നേടിയ നാലുപേരും തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിനായി കളത്തിപ്പടി സോളമൻസ് ജിമ്മിൽ പരിശീലനത്തിലാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]