ജില്ലാ വനിതാ ക്രിക്കറ്റ് ടീം ട്രയൽസ് ഇന്ന്;
തിരുവനന്തപുരം ∙ 23 വയസ്സിൽ താഴെയുള്ള വനിതകളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാനുള്ള ട്രയൽസ് ഇന്ന് രാവിലെ 8.30 മുതൽ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. 2002 സെപ്റ്റംബർ ഒന്നിനോ ശേഷമോ ജനിച്ച ജില്ലയിലെ കളിക്കാർക്കു പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ– 9645342642.
പൂർവ വിദ്യാർഥി സംഗമം 12ന്
നെടുമങ്ങാട്∙ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 1962 മുതൽ 2025 വരെ പഠിച്ച മുഴുവൻ വിദ്യാർഥികളുടെ സംഗമം 12 ന് രാവിലെ 10 മുതൽ സ്കൂളിൽ നടക്കും. ഫോൺ: 9846170024.
അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ റസൽപുരം ഗവ.
യുപിഎസ്: യുപിഎസ്ടി. അഭിമുഖം 10ന് രാവിലെ 10ന്.
ഫോൺ: 0471 2408801 കാട്ടാക്കട ∙ കുളത്തുമ്മൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ: യുപി വിഭാഗം.
അഭിമുഖം 8ന് രാവിലെ 10.30ന്. ഫോൺ 04712290102.
തൊളിക്കോട് ഗവ.എച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി–1, ജൂനിയർ ലാംഗ്വേജ് ഹിന്ദി–1 തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് സ്കൂളിൽനടക്കും.
പേരൂർക്കട ∙ ജിഎച്ച്എസ്എസ്: എച്ച്എസ്ടി ഇംഗ്ലിഷ്, അഭിമുഖം നാളെ 10ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]