കൊച്ചി ∙ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (ഐഇഐ) കൊച്ചി കേന്ദ്രം ആർക്കിടെക്ചറൽ എൻജിനീയറിങ് ഡിവിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ദേശീയസമ്മേളനം വ്യാഴാഴ്ച രാവിലെ 10 ന് പുല്ലേപ്പടി ഐഇഐ ഭവനിൽ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
സുസ്ഥിര നഗരങ്ങളിലേക്കുള്ള മാർഗങ്ങൾ: തന്ത്രങ്ങളും സാങ്കേതികവിദ്യകളും എന്നതാണ് സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.
ദേശീയ ആർക്കിടെക്ചറൽ ഡിവിഷൻ ബോർഡ് ചെയർമാൻ ഡോ. സന്ദീപ്കുമാർ ദേബ്, കോഴിക്കോട് എൻഐടി പൊഫസർമാരായ ഡോ.
ടി .എസ് ബാലഗോപാല പ്രഭു, എം.എ. നസീർ, സി.
മുഹമ്മദ് ഫിറോസ്, സംസ്ഥാന ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) ടി. എൻ.
രാജേഷ്, ഭോപ്പാൻ എൻഐടി പ്രൊഫസർ ഡോ.അനുപമ ശർമ്മ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൾ ഡോ. ആശാലത തമ്പുരാൻ, മുൻ ചീഫ് ടൗൺ പ്ലാനർ അജയകുമാർ, ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ.
വി.പി ജഗതിരാജ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യപ്രഭാഷകരാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]