വാടാനപ്പള്ളി ∙ തൃത്തല്ലൂർ ബൈപാസ് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ മാസങ്ങളായി തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജനകീയ സംരക്ഷണ പൗരസമിതി, ചേലോട് റസിഡൻസ് അസോസിയേഷനും സംയുക്തയോഗം ആവശ്യപ്പെട്ടു.
ജയതിലകൻ ചാളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഖാദർ ചേലോട്, ഭാസ്കരൻനായർ കളപ്പുരയിൽ, ആർ.എ.സെയ്തു മുഹമ്മദ്, പി.ഉണ്ണിക്കൃഷ്ണൻ, സമീർ ഹംസ, കുമാരൻ പനച്ചിക്കൽ, രാജി നന്തില്ലത്ത്, ഷീജ വൈക്കാട്ടിൽ, കെ.വി.രമ, പ്രിൻസി, ജയഗോപാൽ വൈക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]