ചാലക്കുടി ∙ സേവാപാക്ഷികത്തിന്റെ ഭാഗമായി ബിജെപി പട്ടികജാതി മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വദേശി ഉൽപന്നങ്ങളുടെ വിതരണ–വിപണനം ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ശശി വട്ടേക്കാട്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ജോർജ്, മണ്ഡലം പ്രസിഡന്റ് ടി.വി.പ്രജിത്ത്, സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത്, ജില്ലാ ജനറൽ സെക്രട്ടറി രതീഷ് നീലത്തുരുത്തി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗിരീഷ് കോടശേരി, രാജേഷ് പിഷാരിക്കൽ, സുമേഷ് ആനന്ദപുരം, സുജാത ശിവരാമൻ, ചന്ദ്രൻ കടുപ്പശേരി, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്.മുകേഷ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]