തിരുവനന്തപുരം ∙ വിഴിഞ്ഞത്ത്
രണ്ടു വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്.
വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍
. വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം.
ജയ്സണും ഷാനുവിനും ഒപ്പം ബൈക്കിലുണ്ടായിരുന്ന സ്റ്റെഫാനിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റെഫാനിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

