കോഴിക്കോട് ∙ കൊയിലാണ്ടി കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരുക്ക്. നിന്നും
ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മുന്നില്‍ പോവുകയായിരുന്ന ടിപ്പര്‍ ലോറിയിൽ ഇടിച്ചത്.
നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ച ശേഷം വീടിന്റെ മതിലിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിലായി കുടുങ്ങിപ്പോയ സ്വകാര്യ ബസ് ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്.
ബസിന്റെ അമിത വേഗമാണ് അപകടത്തിനു ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരുക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]