ബോവിക്കാനം ∙ ആലൂരിലെ അനധികൃത മണലെടുപ്പ് കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്. മണലെടുക്കാൻ ഉപയോഗിക്കുന്ന 3 തോണികൾ പിടികൂടി തകർത്തതായി പൊലീസ് അറിയിച്ചു.
രാത്രിയിൽ മണലെടുപ്പ് വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്. 2 സ്ഥലങ്ങളിൽനിന്നാണ് തോണികൾ പിടികൂടിയത്.
ആളെ തിരിച്ചറിയാത്തതിനാൽ കേസെടുത്തിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]