കൂടിക്കാഴ്ച ഇന്ന്
മാനന്തവാടി ∙ എടവക പഞ്ചായത്ത് എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തിൽ ക്ലാർക്കിന്റെ ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11ന് എടവക പഞ്ചായത്ത് ഓഫിസിൽ.
ഭിന്നശേഷി കലോത്സവം
ചെന്നലോട് ∙ തരിയോട് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഫാ.
ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേഡ്, സെക്രട്ടറി എം.പി.
രാജേന്ദ്രൻ, ജിൻസി സെബാസ്റ്റ്യൻ, എം.പി. ജോമോൻ, ജെയിൻ.സി.ജോസഫ്, കാവ്യ വിശാഖ, രാധ പുലിക്കോട്, എൻ.ജി.
ജിഷ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]