ജലവിതരണം മുടങ്ങും:
കുമളി∙ പ്ലാന്റിലെ വാൽവ് തകരാറ് പരിഹരിക്കേണ്ടതിനാൽ ചക്കുപള്ളം, കുമളി പഞ്ചായത്തുകളിലെ ജലവിതരണം ഇന്നും നാളെയും മുടങ്ങുമെന്നു ജല അതോറിറ്റി പീരുമേട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
നെടുങ്കണ്ടം∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ കെമിസ്ട്രി (ജൂനിയർ), വൊക്കേഷനൽ (എംആർഡിഎ) അധ്യാപകഒഴിവ്.
29ന് 11ന് അഭിമുഖം. ഫോൺ : 9847124709
അഭിമുഖം 25 ന്
വാഴത്തോപ്പ് ∙ ഗവ.
എൽപി സ്കൂളിൽ കായിക പരിശീലന പ്രോജക്ട് പ്രകാരം കായിക പരിശീലകരുടെ അഭിമുഖം 25 ന് രാവിലെ 11 ന് സ്കൂൾ ഓഫിസിൽ നടക്കും. ബിപിഎഡ്, സ്പോർട്സ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]