മാവേലിക്കര ∙ തെക്കേക്കര പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ സ്കൂൾ കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് ദിവസ വേതന അടിസ്ഥാനത്തിൽ ട്രെയ്നറെ നിയമിക്കുന്നു. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബിഎൻവൈഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരും യോഗ അസോസിയേഷന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരം ഉള്ളവരുമായിരിക്കണം.
അപേക്ഷകൾ മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, മാവേലിക്കര തെക്കേക്കര, പല്ലാരിമംഗലം പി.ഒ – 690107 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 പകൽ 2 മണിക്ക് മുൻപ് ലഭിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]