കോട്ടയം ∙ ദേവലോകം സെൻട്രൽ സഹോദയ കോൺക്ലേവിന്റെ നാലാമത് സിബിഎസ്സി സ്കൂളുകളുടെ ജില്ലാതല കലോത്സവം ‘ഭാവസുധ-2025’ കോട്ടയം മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ 19, 20 തീയതികളിൽ നടക്കും. കോട്ടയം കോൺക്ലേവിന്റെ പരിധിയിലുള്ള 13 സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കും.
19-ന് രാവിലെ 10ന് സിനിമാ സംവിധായകൻ ജയരാജ് കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 20ന് സിനിമാ താരം ബിബിൻ ബെന്നി സമ്മാനങ്ങൾ വിതരണം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]