ദുബായ് ∙ ലോകസമ്പന്നരുടെ ഫോബ്സ് റിയൽ ടൈമിന്റെ പുതിയ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി.
44000 കോടി രൂപയുടെ (5.3 ബില്യൻ ഡോളർ) ആസ്തിയാണ് എം.എ യൂസഫലിക്കുള്ളത്. ആഗോള പട്ടികയിൽ 752– ാം സ്ഥാനത്താണ് യൂസഫലി.
ആഗോള തലത്തിൽ ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യക്കാരിൽ 104.9 ബില്യൻ ഡോളറിന്റെ ആസ്തിയുമായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

