എളങ്കുന്നപ്പുഴ∙ ഓച്ചന്തുരുത്ത് അഞ്ജലി ബോട്ട്യാഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയിരുന്ന ടൂറിസ്റ്റ് ബോട്ട് രാത്രിയിൽ പൂർണമായി കത്തി നശിച്ചു. ബോട്ടിലും യാഡിലും ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൈപ്പിൻ അഗ്നിരക്ഷാസേന എത്തി തീയണച്ചു. മണലിൽ മോഹനന്റേതാണു യാഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]