
കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് അബ്ദുൽഅസീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഈ അപകടത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു.
ഒരാൾ മരിച്ചു. ഫഹാഹീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
അപകടസ്ഥലം സുരക്ഷിതമാക്കിയെന്നും തുടർ അന്വേഷണങ്ങൾക്കായി അധികാരികൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]