
ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിച്ച് നവാഗതനായ രതീഷ് കൗസല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇല്യൂഷൻസ് എന്ന സിനിമയുടെ ചിത്രീകരണം പഴയങ്ങാടി, ഏഴോം, പട്ടുവം തുടങ്ങിയ പ്രദേശങ്ങളിലായി പൂർത്തിയായി. ശ്യാം കൃഷ്ണ, അനഘ എസ് വിജയൻ, അരുൺ മനോഹർ, ഹരികൃഷ്ണൻ കെ, പ്രകാശൻ ചെങ്ങൽ, ദീപ വിപിൻ, ശ്രീകുമാർ വെള്ളവ്, വിനു വി എം, രനിത്, അനുശ്രീ പോത്തൻ, അരുൺ നടക്കാവ്, പ്രജീഷ് കണ്ണോത്ത്, ശ്യാം കൊടക്കാട്, രഞ്ജിത്ത്, ശ്രീ ഹരി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, മോഹനൻ ഒ, രത്നകുമാർ പി, ജെറി തോമസ്, ഡോ.
ഷീബ കെ എ, മാസ്റ്റർ അദ്വിക് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സഹനിർമ്മാണം മെറ്റികുലേസ് കൊച്ചിൻ, ഛായാഗ്രഹണം വി കെ പ്രദീപ്, ഗാനരചന പ്രമോദ് കാപ്പാട്, സംഗീതം ജാസി ഗിഫ്റ്റ്, ആലാപനം ദേവനന്ദ ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രകാശൻ ചെങ്ങൽ, പ്രൊജക്റ്റ് ഡിസൈനർ എ കെ ശ്രീജയൻ, കലാസംവിധാനം രത്നകുമാർ, മേക്കപ്പ് ഒ മോഹൻ കയറ്റിൽ, സ്റ്റിൽസ് അനില്‍, പരസ്യകല ജീസൻ പോൾ, പി ആർ ഒ- എ എസ് ദിനേശ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]