
നിയമനം
കുമ്പള ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 23ന് 10.30നു സിഎച്ച്സിയിൽ.
9072832383.
സ്പോട് അഡ്മിഷൻ
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബിടെക് എൻആർഐ മെറിറ്റ് സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ നാളെ 11നു ഹാജരാകണം. 9400808443.
സീറ്റൊഴിവ്
കാസർകോട് ∙ പെരിങ്ങോം സർക്കാർ കോളജിൽ ഒന്നാം വർഷ ബിഎസ്സി മാത്തമാറ്റിക്സ്, എംഎ ഇംഗ്ലിഷ് വിഷയങ്ങളിൽ സീറ്റൊഴിവ്.
വിദ്യാർഥികൾ 22ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസുമായി ബന്ധപ്പെടണം. 9447648197.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]