കട്ടപ്പന കമ്പോളം
ഏലം: 2200-2400
കുരുമുളക്: 672
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 395
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 240
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 325
ജാതിപത്രി: 1550-2000
കൊക്കോ വില; അടിമാലി
കൊക്കോ: 95
കൊക്കോ (ഉണക്ക): 360
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
സിറ്റിങ് ഇന്ന്
തൊടുപുഴ ∙ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് രാവിലെ 10ന് തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.
വോക്ക്–ഇൻ–ഇന്റർവ്യൂ ഇന്ന്
തൊടുപുഴ ∙ മുട്ടത്ത് പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ പോളിമർ എൻജിനീയറിങ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇന്ന് 10ന് കോളജ് ഓഫിസിൽ വോക്ക്–ഇൻ–ഇന്റർവ്യൂ നടത്തും. താൽക്കാലിക നിയമനമാണ്.
എംടെക് യോഗ്യതയുള്ള അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി കോളജ് ഓഫിസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04862 256222, [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]